കേരളത്തിൽകൊറോണ വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കടകളും, കമ്പോളങ്ങളും അടിച്ചിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആറ്റിങ്ങൽ മേഖലയിൽ തൊഴിലാളികൾക്കും, തെരുവിൽ അലയുന്നവർക്കും ഒരു നേരത്തെ അന്നവുമായ് അജിൽ മണിമുത്തും കലാഭവൻ മണി സേവന സമിതി പ്രവർത്തകരും നിങ്ങളോടൊപ്പം.