വെഞ്ഞാറമൂട്ടിലെ ഹോട്ടലിൽ നിന്നും പത്തനംതിട്ടയിലെ കോവിഡ് 19 രോഗി ആഹാരം കഴിച്ചിരുന്നതായി സംശയം

0
1837

വെഞ്ഞാറമൂട്ടിലെ റസ്റ്റൗറന്റിൽ നിന്ന് മാർച്ച്‌ 20-ന്‌ വൈകിട്ട്‌ 4 മണിക്ക്‌ ഫുഡ്‌ കഴിച്ചുപോയ ഒരാൾക്ക്‌
പത്തനംതിട്ടയിൽ പുതുതായി കോവിഡ്‌ 19 സ്ഥിരീകരിച്ചുവെന്ന് കളക്റ്റർ അറിയിക്കുന്നു. ഏത്‌ റസ്റ്റൗറന്റെന്ന് ഉറപ്പ്‌ വരുത്തി ഉടൻ മുൻകരുതൽ പരിശോധനകൾക്ക്‌ സംശയമുള്ള ആളുകൾ വിധേയരാകണം.