മണ്ണാർക്കാട് തോട്ടുക്കാട് മലയിലെ ബയോഗ്യാസ് പ്ലാന്റിൽ തീപിടുത്തം

0
80

മണ്ണാർക്കാട് തോട്ടുകാട് ബയോഗ്യാസ് പ്ലാന്റിൽ തീപിടുത്തം. 30ഓളം പേർക്ക് പരിക്ക്. തോട്ടുക്കാട് മലയിലെ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. തീയണച്ചപോൾ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുകയാണ്. ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.