മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജി പ്രഖ്യാപിച്ചു

0
416

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് രാജി പ്രഖ്യാപിച്ചു. ബി.ജെ.പി ജനങ്ങളെ വഞ്ചിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ കമൽനാഥ് പറഞ്ഞു. കഴിഞ്ഞദിവസം മദ്ധ്യപ്രദേശ് നിയമസഭയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്നതിനാലാണ് കമൽനാഥ് രാജി പ്രഖ്യാപിച്ചത്.