ആറ്റിങ്ങൽ ​ഗവ.കോളേജ് പോളിമെർ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ സാനിടൈസെർ തയ്യാർആക്കി സൗജന്യമായി വിതരണം ചെയ്തു

ആറ്റിങ്ങൽ,ഗവ . കോളേജ് പോളിമെർ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ
സാനിടൈസെർ തയ്യാർആക്കി സൗജന്യമായി വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ നായർ എക്സാം എഴുതാൻ വരുന്ന വിദ്യാർഥികൾക്കു സാനിടൈസെർ നൽകി കൊണ്ട് പ്രതിരോധയജ്‌ഞം സമാരംഭിച്ചു. കൂടുതൽ പൊതുജന സമ്പർക്കത്തിൽവരുന്ന ഓട്ടോറിക്ഷാ സുഹൃത്തുക്കൾ , യാത്രികർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാപേർക്കും സാനിടൈസെർകൊടുക്കുകയും കൊറോണ പ്രതിരോധത്തിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധവത്കരിക്കുകയും ചെയ്തു. ആറ്റിങ്ങൽ മേഖലയിൽ സാനിടൈസെർ നു കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ആണ് ഗവണ്മെന്റ് കോളേജ് ഇത്തരത്തിൽ സൗജന്യമായി സാനിടൈസെർ വിതരണം ചെയ്തത്. പ്രസ്തുത പരിപാടിയിൽ പോളിംർ കെമിസ്ട്രി HODഡോ. പ്രഭ യും മറ്റധ്യാപകർ ആയ ഡോ.സുമി ഡോ. ഭാഗ്യശ്രീ ഡോ.ധന്യ ഡോ.തുഷാര എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ. വി മണികണ്ഠൻ നായർ ഇതിന് നേതൃത്വം നൽകി.

Latest

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

സി.പി.എം..നേതാവ് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു....

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ദർഘാസ് ക്ഷണിച്ചു.

ഇളമ്പ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ...

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്…

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്...

പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം: എൻജിഒ അസോസിയേഷൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!