കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ കുടുങ്ങിപ്പോയ മലയാളികളുടെ ആദ്യസംഘമെത്തി. റോമിൽ കുടുങ്ങിയ 21 പേരാണ് ഇന്ന് രാവിലെ എട്ട് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ദുബായ് വഴിയായിരുന്നു യാത്ര.