100 രൂപ മോഷ്ടിച്ചതിന് തലകീഴായി മർദ്ദനം പുനരന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

100 രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചെന്ന്  ആരോപിച്ച് യുവാവിനെ നാട്ടുകാർ പിടികൂടി തെങ്ങിൽ കെട്ടിവെച്ച്ചു  പോലീസിൽ ഏൽപ്പിച്ച സംഭവത്തിൽ യുവാവിനു  മർദ്ദനമേറ്റതിനെ  കുറിച്ച് പുനരന്വേഷണം വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പോലീസ് ഇക്കാര്യത്തിൽ വ്യത്യസ്ത റിപ്പോർട്ടുകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക് ജില്ലാ പോലീസ് മേധാവി തൃശൂർ റൂറൽ നിന്നും പുനരന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

നെയ്യാറ്റിൻകര ഡിവൈഎസ്പിയും കാഞ്ഞിരംകുളം സർക്കിൾ ഇൻസ്പെക്ടർ മാണ് ഒരേ സംഭവത്തിൽ വ്യത്യസ്തമായ റിപ്പോർട്ട് നൽകിയത് .കരിങ്കുളം സ്വദേശി വർഗീസിനെ പ്രദേശവാസിയായ ലില്ലിയും മക്കളും ചേർന്ന് സംശയത്തിന് പേരിൽ പിടികൂടി തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. വർഗീസിന്റെ  അറുപതിനായിരം രൂപയുടെ മൊബൈൽ ഫോൺ ഇവർ കൈക്കലാക്കി ഇതിനുശേഷം വർഗീസിനെ ചിത്രം സാമൂഹ്യമാധ്യമങ്ങൾ പ്രചരിപ്പിച്ചു.

വർഗീസിന്റെ  മാതാപിതാക്കളായ ചന്ദ്രനും ജയയും  ആണ് പരാതി നൽകിയത് അറുപതിനായിരം രൂപയുടെ ഫോൺ വാങ്ങിയതിന് ബിൽ കമ്മീഷൻ ഹാജരാക്കി കമ്മീഷൻ കാഞ്ഞിരംകുളം സിഐ നെയ്യാറ്റിൻകര ഡിവൈഎസ്പി എന്നിവരിൽ നിന്നും റിപ്പോർട്ട് വാങ്ങി.2019 ഓഗസ്റ്റ് മൂന്നിന് ലില്ലിയുടെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച വർഗീസിനെ പിടികൂടി കെട്ടിവെച്ചു  എന്നാണ് കാഞ്ഞിരംകുളം സിഐ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് . വർഗീസിനെ ശരീരത്തിൽ ചെറിയ പരിക്കുകൾ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു വർഗീസിന് പരിക്ക് പറ്റിയത് എങ്ങനെയാണെന്നോ ആരാണ് പരിക്കേൽപ്പിച്ചു റിപ്പോർട്ട് ഉണ്ടായിരുന്നില്ല .പരിക്കേൽപ്പിച്ച അവർക്കെതിരെ നടപടി എടുത്തു എന്നും റിപ്പോർട്ടിൽ ഇല്ല എന്നാൽ നെയ്യാറ്റിൻകര ഡിവൈഎസ്പി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പരിക്ക്  സംബന്ധിച്ച പരാമർശം പോലും ഉണ്ടായിരുന്നില്ല 100 രൂപ നോട്ട് അടങ്ങിയ ബാഗ് വർഗീസ് മോഷ്ടിച്ച എന്നും 1500 രൂപ നഷ്ടം വരുത്തിയെന്നാണ് എപ്പോഴാണ് റൂറൽ പോലീസ് മേധാവി നടത്തുന്ന പുനരന്വേഷണത്തിന് പരാതിക്കാരിയും വർഗീസിനെയും കേൾക്കണമെന്നും പരാതി നിഷ്പക്ഷമായി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!