UDF സ്ഥാനാർത്ഥി B. S അനൂപിൻ്റെ വാഹന പര്യടനം ആരംഭിച്ചു .കെ .പി .സി .സി സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു .
ബി.എസ്. അനൂപിൻ്റെ അച്ഛൻ ബ്രഹ്മാനന്ദനും അമ്മ സുദേവിയും ചേർന്നാണ് പതാക കൈമാറിയത്. ചിറയിൻകീഴ് ശാർക്കരയിൽ നിന്നാണ് വാഹന പര്യടനം ആരംഭിച്ചത് .ഡി .സി.സി സെക്രട്ടറിമാരായ എം.ജെ ആനന്ദ്, കെ.എസ് അജിത് കുമാർ, എൻ.വിശ്വനാഥൻ നായർ ,രാജേഷ് .പി .നായർ, ജോഷി ബായി, മോനി ശാർക്കര, രാധാമണി, ജെ.ശശി എന്നിവർ സംസാരിച്ചു.