തിരുവനന്തപുരം ജില്ലയിൽ സിപിഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയായി. നെടുമങ്ങാട്, ചിറയിൻകീഴ് മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
നെടുമങ്ങാട് മണ്ഡലത്തിൽ ജി. ആർ അനിലിന്റേയും പാട്ടച്ചൽ ഷെരീഫിന്റേയും പേരുകളാണ് പരിഗണിക്കുന്നത്. ചിറയിൻകീഴ് പരിഗണിക്കുന്നത് മനോജ് ഇടമന, വി. ശശി എന്നിവരെയാണ്. സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് പട്ടിക അംഗീകരിച്ചു. മറ്റന്നാൾ നടക്കുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]