ഡോ. ഷിനു ശ്യാമളനെയാണ് സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
ഡോ. ഷിനു ശ്യാമളൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ഖത്തറിൽ നിന്നും എത്തിയ ഒരു രോഗിയിൽ അസുഖബാധ ഉണ്ടോ എന്ന് സംശയം തോന്നുകയും. ആരോഗ്യവകുപ്പിൽ അയാൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് മനസിലാക്കിയതിനെ തുടർന്ന് ആരാഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ഡോക്ടർ വ്യക്തമാക്കി.