ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ജൈവഗ്രാമം സന്തുഷ്ട ഗ്രാമം സമഗ്രഭൗമവിവരശേഖരണ റിപ്പോർട്ട് പ്രകാശനം

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ജൈവഗ്രാമം സന്തുഷ്ട ഗ്രാമം സമഗ്ര ഭൗമ വിവര ശേഖരണ റിപ്പോർട്ട് പ്രകാശനം ഉദ്ഘാടനം2020 മാർച്ച് 4 ബുധനാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ഡി എം ജി ഓഡിറ്റോറിയം  പ്രസ് ക്ലബ് തിരുവനന്തപുരത്തു  വച്ച് നടന്നു.പ്രസ്തുത ചടങ്ങിൽ ശ്രീ ആർ സുഭാഷ്( പ്രസിഡണ്ട് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്) അധ്യക്ഷനായി. തുടർന്നു ശ്രീമതി ബി രമഭായ് അമ്മ (വൈസ് പ്രസിഡന്റ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്) സ്വാഗതം ആശംസിച്ചു.

ശ്രീ എസി മൊയ്തീൻ (ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി)  ബ്ലോക്ക് പഞ്ചായത്ത്  സ്ഥലപരവിവരശേഖരണ റിപ്പോർട്ട് പ്രകാശനം ചെയ്തു.ശ്രീമതി ശാരദ മുരളീധരന് ഐ എ എസ് (പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശസ്വയംഭരണ വകുപ്പ്)  ബ്ലോക്ക് പഞ്ചായത്ത്  സ്ഥലപരവിവരശേഖരണ റിപ്പോർട്ട് ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് കെഎസ്ആർഇ സിയുടെ സാങ്കേതിക സഹായത്തോടെ രൂപം നൽകുന്ന സമഗ്ര സാമ്പത്തിക,സാമൂഹ്യ വിവരശേഖരണ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം ശ്രീ വി  ശശി (ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കർ കേരള നിയമസഭ) നിർവഹിച്ചു.

സമഗ്ര വിവരശേഖരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് ശ്രീ  വി കെ മധു (പ്രസിഡൻറ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്) ഉപഹാരങ്ങൾ സമർപ്പിച്ചു.

ഡോക്ടർ ടി എൻ സീമ (ചെയർപേഴ്സൻ കേരള ഹരിത  മിഷൻ )കിഴുവിലം,ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളുടെ ഭൗമ സ്ഥലപരവിവരശേഖരണ റിപ്പോർട്ട് പ്രകാശനം ചെയ്തു.

ഡോക്ടർ കെ എൻ ഹരിലാൽ( മെമ്പർ കേരള സംസ്ഥാന ആസൂത്രണ ബോർഡ്) മുദാക്കൽ, വക്കം ഗ്രാമപഞ്ചായത്തുകളുടെ ഭൗമ സ്ഥലപരവിവരശേഖരണ റിപ്പോർട്ട് പ്രകാശനം ചെയ്തു.ശ്രീ എൻ പത്മകുമാർ ഐ എ എസ് (കമ്മീഷണർ ഗ്രാമവികസന വകുപ്പ്) കടയ്ക്കാവൂർ,അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തുകളുടെ ഭൗമസ്ഥലപരവിവരശേഖരണം റിപ്പോർട്ട് പ്രകാശനം ചെയ്തു.

Latest

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

സി.പി.എം..നേതാവ് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു....

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ദർഘാസ് ക്ഷണിച്ചു.

ഇളമ്പ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ...

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്…

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്...

പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം: എൻജിഒ അസോസിയേഷൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!