കോട്ടയം കാണക്കാരിയിൽ നിന്ന് മൂന്ന് വിദ്യാർത്ഥികളെ കാണാതായി. കാണക്കാരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികൾ വീട്ടിലെത്തിയിട്ടില്ലെന്ന് രക്ഷകർത്താക്കൾ പറയുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയാിരുന്നു