റബ്ബർ ഷീറ്റ് മോഷണം ഒരാൾ പിടിയിൽ. രണ്ടു പേർ ഇപ്പോഴും ഒടുവിൽ പോത്തൻകോട് വീടിനകത്ത് ഉണങ്ങാൻ ഇടുന്ന ഇരുന്നൂറോളം റബ്ബർ ഷീറ്റുകൾ മൂന്നംഗ സംഘം മോഷ്ടിച്ച് വിറ്റ കേസിൽ രണ്ടാം പ്രതി പാടത്തിൻ കര പദനിസ്വനം ജോജി 24ന് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. ഒന്നും മൂന്നും പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി ക്രിസ്മസ് ദിവസം കല്ലുവെട്ടിയിൽ മുജീബിനെ വീടിനുള്ളിൽ ഉണക്കാനിട്ടിരുന്ന ഷീറ്റുകൾ ജോജിനും രണ്ടു സുഹൃത്തുക്കളും ചേർന്ന് മോഷ്ടിച്ചതാണ് കേസ്.
സമീപത്ത് കാടു പിടിച്ചു കിടന്നിരുന്ന സ്ഥലത്ത് ഷീറ്റുകൾ ഒളിപ്പിച്ച ശേഷം അടുത്തദിവസം മംഗലാപുരത്തു നിന്ന് പിക്കപ്പ് ഓട്ടോ പിടിച്ചു കൊണ്ടുവന്ന് വെഞ്ഞാറമൂട് ചെമ്പൂര് സ്ഥലങ്ങളിൽ കൊണ്ടു പോയി വിൽക്കുകയായിരുന്നു. പോത്തൻകോട് എച്ച് ഡി ഗോപി, എസ് ഐ വി എസ് അജീഷ്, ഗ്രേഡ് എസ് ഐ സത്യ ദാസ്, എസ് സി പി ഓ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ആറ്റിങ്ങലിൽ രുചിയുടെ പെരുമഴയുമായി കൊടിയിൽ ഡ്രീം ബേക്കേഴ്സ്
[fb_plugin video href=”https://www.facebook.com/107537280788553/videos/682231112472331″ ]