തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് സി.പി.എം. പ്രവർത്തകർക്ക് വെട്ടേറ്റു. പ്രദീപ്, ഹരികൃഷ്ണൻ എന്നിവർക്കാണ് വെട്ടേറ്റത്. സി.പി.എം.ലോക്കൽ കമ്മറ്റി അംഗമാണ് പ്രദീപ്. ഡി.വൈ.എഫ്.ഐ. നേതാവാണ് ഹരികൃഷ്ണൻ. പേട്ടയ്ക്കടുത്തുള്ള ചാക്കയിൽ വച്ചാണ് വെട്ടേറ്റത്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്. എന്ന് സി.പി.എം. ആരോപിച്ചു.
ആറ്റിങ്ങലിൽ രുചിയുടെ പെരുമഴയുമായി കൊടിയിൽ ഡ്രീം ബേക്കേഴ്സ്
[fb_plugin video href=”https://www.facebook.com/107537280788553/videos/682231112472331″ ]