ആറ്റിങ്ങൽ ആറ്റിങ്ങൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. ആറ്റിങ്ങൽ ചെമ്പക മംഗലത്ത് രാത്രി പത്തു മണിയോടെയാണ് സംഭവം. ചെമ്പകമംഗലം സ്വദേശി വിഷ്ണു (30) ആണ് മരിച്ചത്. സുഹൃത്ത് വിമലിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
WhatsApp Video 2020-12-19 at 11.38.20 AM
[fb_plugin video href=”https://www.facebook.com/107537280788553/videos/856351095125427″ ]