കരിക്കകം യൂത്ത് സ്വദേശിയായ വീട്ടമ്മയുടെ വീടിന് മുന്നിൽ നിന്ന് ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിനുള്ള വിരോധത്താൽ വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയായ വെള്ളൂർക്കോണം ദേവി ക്ഷേത്രത്തിനു സമീപം തൊടിയിൽ പുത്തൻവീട്ടിൽ രാജൻ മകൻ വിഷ്ണു രാജൻ 26 എന്നയാളെ ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷിനെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ SHO s ഷാജിയുടെ നേതൃത്വത്തിൽ SI മാരായ സനൂജ് S, ജോയി, ASI സലിം, CPO മാരായ ബാലു, നിതിൻ, സിയാസ്, എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.