കോർപറേഷനിൽ 12 വാർഡുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്രിവാൻഡ്രം വികസന മുന്നേറ്റം

 

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കിഴക്കമ്പലം മോഡലുമായി രംഗത്ത് എത്തിയ ‘ട്രിവാൻഡ്രം വികസന മുന്നേറ്റം’ കോർപറേഷനിൽ 12 വാർഡുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൂടുതൽ സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. 35 ൽപരം വാർഡുകളിൽ ജയസാധ്യതയുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവർ തുടങ്ങിയ ഓൺലൈൻ കൂട്ടായ്മയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. സര്‍ക്കാരും പ്രതിപക്ഷവുമടക്കം സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നതിന് മറുപടി നല്‍കുകയാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. നഗരവികസനം മാത്രമാണ് ലക്ഷ്യമെന്ന് കൂട്ടായ്മ പ്രതിനിധികള്‍ പറയുന്നുതിരുവനന്തപുരത്ത് തുടങ്ങി

തിരുവനന്തപുരത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമെന്നും മത്സരിക്കാത്ത മണ്ഡലങ്ങളിൽ വികസന നിലപാടിനോട് യോജിക്കുന്നവർക്ക് പിന്തുണ നൽകുമെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. വിവിധ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ് വിമാനത്താവള സ്വകാര്യവല്‍കരണ ആവശ്യവുമായി ഒന്നിക്കുന്നത്.

വാര്‍ഡും ടി വി എം സ്ഥാനാര്‍ത്ഥികളും: 1. ബീമാപള്ളി ഈസ്റ്റ് – മാഹീന്‍കണ്ണ്, 2. ചാല – ഉഷ സതീഷ്, 3. കേശവദാസപുരം – വില്‍സണ്‍ ജോര്‍ജ്, 4. കണ്ണമ്മൂല – യമുന (ഗംഗ), 5. കിണവൂർ – ഷീജ വര്‍ഗീസ്, 6. കുടപ്പനക്കുന്ന്: അഡ്വ. പി. ഹരിഹരന്‍, 7. കുറവന്‍കോണം – എല്‍.വി. അജിത്കുമാര്‍, 8. പൂജപ്പുര – വിഷ്ണു എസ്. അമ്പാടി, 9. പുഞ്ചക്കരി – എല്‍. സത്യന്‍, 10. ശ്രീകണ്‌ഠേശ്വരം – അഡ്വ. പി.ആര്‍. ശ്രീലാല്‍, 11. തിരുമല – ലൈലാമ്മ ഉമ്മന്‍, 12. വഴുതക്കാട് – വി.എസ്. സുരേഷ് ബാബു.

Latest

നെഹ്റു സാംസ്കാരിക വേദിയുടെ ഈ വർഷത്തെ അഡ്വ.ജി.ഭുവനേശ്വരൻ സ്മാരക പുരസ്കാരം ഡോ. പ്രവീൺ കുമാറിന്

ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ ഈ വർഷത്തെ അഡ്വ.ജി.ഭുവനേശ്വരൻ സ്മാരക പുരസ്കാരം...

പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ അവസാനിച്ചു.

പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ അവസാനിച്ചു. പാലക്കാട് യു ഡി എഫ്...

ആറ്റിങ്ങൽ ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു.

ആറ്റിങ്ങൽ ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി വിഷ്ണുവാണ്...

അണ്ടർ 16 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്ത ആറ്റിങ്ങൽ സ്വദേശി ഇഷാന് സ്വീകരണം നൽകി.

ആറ്റിങ്ങൽ: 16 വയസ്സിന് താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!