തലസ്ഥാനത്തെ പ്രമുഖ PSC കോച്ചിങ് സെന്ററുകളിൽ വിജിലൻസ് പരിശോധന നടക്കുന്നു.സ്വകാര്യ പിഎസ്‌സി കോച്ചിംഗ് സ്ഥാപനത്തിൽ പരിശീലനം നൽകിക്കൊണ്ടിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി.തമ്പാനൂരിലെ ലക്ഷ്യ, വീറ്റോ എന്നീ PSC കോച്ചിംഗ് സെന്ററുകളിലാണ് പരിശോധന നടക്കുന്നത്.