തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരിൽ പത്തു വയസ്സും അഞ്ച് വയസ്സുമുളള കുട്ടികളെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങള്‍ അറസ്റ്റിൽ. പാച്ചല്ലൂർ സ്വദേശികളും സഹോദരൻമാരുമായ നൗഷാദ്, നവാസ് എന്നിവരെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോള്‍ ബന്ധുവീട്ടിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്. ഇവിടെ വച്ചാണ് കുട്ടികളെ പലതവണ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/2028693530587612/