ചെമ്പകമംഗലം സുദേവ സ്റ്റോറിൽ മോഷണം. കടയുടമ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസും ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി തെളിവെടുപ്പുകൾ നടത്തി. ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം. പോലീസ് കടയുടമയുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചവരുന്നു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ജ്ഞാനപീഠ പുരസ്‌കാര നിറവിൽ മഹാകവി അക്കിത്തം
https://www.facebook.com/varthatrivandrumonline/videos/1485873058468959/