താത്കാലിക അധ്യാപക അഭിമുഖം

താത്കാലിക അധ്യാപക അഭിമുഖം തിങ്കളാഴ്ച(നവംബർ 9)

വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ ഹൈസ്‌കൂൾ ക്ലാസുകളിൽ ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങൾക്കുള്ള ഒഴിവിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച (നവംബർ 09) രാവിലെ 11ന് നടക്കും.

ക്ലാസെടുക്കേണ്ട സമയം വൈകിട്ട് 6 മുതൽ രാത്രി 8 വരെ. പരമാവധി ക്ലാസുകളുടെ എണ്ണം പ്രതിമാസം 10 ആയിരിക്കും. അയ്യായിരം രൂപയാണ് പരമാവധി
വേതനം. കൂടുതൽ വിവരങ്ങൾക്ക് 0471 2342075

Latest

ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.

നെഹ്‌റു സാംസ്‌കാരിക വേദി യുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്ര രചന...

കടയ്ക്കാവൂരിൽ വാഹനാപകടം, യുവാവിന് ദാരുണാന്ത്യം

കടയ്ക്കാവൂരിൽ പിക്കപ് വാനിന് പുറകിൽ ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ...

എഐവൈഎഫ് ജില്ലാ സമ്മേളന സമാപിച്ചു. അൽജിഹാനെ പ്രസിഡൻ്റായു കണ്ണൻ എസ്.ലാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നിയമന ഉത്തരവ് കാത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്നഎൽപിഎസ് ടി...

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ പോലീസ് കസ്റ്റഡിയില്‍.

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2...

പാൽക്കുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു.

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്....

പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ്...

ചിറയിൻകീഴിൽ വൻ ലഹരി വേട്ട.

ഏകദേശം രണ്ട് കോടി രൂപയുടെ എംഡി എംഐയുമായി യുവാവ്...

2027 ലെ പൊതു അവധികളിൽ കൂടുതലും ശനി ഞായർ ദിവസങ്ങളിൽ.. 2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.

ഒക്ടോബര്‍ 18-ന് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം 21 ദിവസങ്ങളാണ് പൊതുഅവധി...

കോവളം പീഡനക്കേസ് ; കോര്‍പ്പറേഷൻ ജീവനക്കാരനായ അനുരൂപ് അറസ്റ്റില്‍

തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റിന്...

ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.

നെഹ്‌റു സാംസ്‌കാരിക വേദി യുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ഗ്രാമം ലിറ്റിൽ ബീസ് പ്ലേ സ്കൂളിൽ നവംബർ 8 ഞായറാഴ്ച രാവിലെ 9.45 നു...

കടയ്ക്കാവൂരിൽ വാഹനാപകടം, യുവാവിന് ദാരുണാന്ത്യം

കടയ്ക്കാവൂരിൽ പിക്കപ് വാനിന് പുറകിൽ ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ ദേഹത്ത് ടിപ്പർ ലോറി കയറിയിറങ്ങി അപകടം. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കടയ്ക്കാവൂർ ചിറമൂല സ്വദേശി പ്രവീൺ (44) ആണ്...

എഐവൈഎഫ് ജില്ലാ സമ്മേളന സമാപിച്ചു. അൽജിഹാനെ പ്രസിഡൻ്റായു കണ്ണൻ എസ്.ലാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നിയമന ഉത്തരവ് കാത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്നഎൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സ് കാർക്കെതിരായ സർക്കാർ നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിനു മുമ്പിൽ എൽ...

LEAVE A REPLY

Please enter your comment!
Please enter your name here