ഷാർജയിൽ വൻ പ്രകൃതിവാതകശേഖരം കണ്ടെത്തി.

37 വർഷത്തിനുശേഷം ഷാർജയിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി. മഹാനി വൺ പര്യവേക്ഷണക്കിണർ 14,597 അടി ആഴത്തിൽ കുഴിച്ചെത്തിയപ്പോഴാണ് പ്രകൃതിവാതകത്തിന്റെ വൻശേഖരം കണ്ടെത്തിയത്.ഇവിടെ പ്രതിദിനം 500 ലക്ഷം ഘനയടി വാതകം ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷ. ഷാർജ നാഷണൽ ഓയൽ കോർപ്പറേഷനും (എസ്.എൻ.ഒ.സി.) ഇറ്റാലിയൻ പങ്കാളിയായ ഇ.എൻ.ഐ. യും ചേർന്നാണ് പുതിയ ശേഖരം കണ്ടെത്തിയത്.
ചരിത്രപരമായ ഈ കണ്ടെത്തൽ ഷാർജയുടെ സാമ്പത്തിക സ്രോതസ്സുകൾ മെച്ചപ്പെടുത്തുമെന്നും യു.എ.ഇ. യുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുമെന്നും ഷാർജ ഉപഭരണാധികാരിയും
ചരിത്രപരമായ ഈ കണ്ടെത്തൽ ഷാർജയുടെ സാമ്പത്തിക സ്രോതസ്സുകൾ മെച്ചപ്പെടുത്തുമെന്നും യു.എ.ഇ. യുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുമെന്നും ഷാർജ ഉപഭരണാധികാരിയും ഷാർജ ഓയിൽ കൌൺസിൽ ചെയര്മാന് ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ കാസിമി പറഞ്ഞു.മഹാനി പര്യവേക്ഷണക്കിണർ കണ്ടെത്തൽ ഷാർജയെ ഒരു സുരക്ഷിത ആഗോള സാമ്പത്തിക മേഖലയായും പ്രദേശത്തെ പ്രധാന വാതക വിതരണ കേന്ദ്രമായും മാറ്റുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

കൂടുതൽ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മറ്റ് വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഏരിയ ബി കൺസെഷനിൽ സ്ഥിതിചെയ്യുന്ന മഹാനി വൺ എസ്.എൻ.ഒ.സി. നടത്തുന്ന ആദ്യത്തെ പര്യവേഷണ കിണർ ആണ് ഇത്.ഏരിയ-ബിയുടെ ഓപ്പറേറ്ററായ എസ്.എൻ.ഒ.സി. യും എൻ.എൻ.ഐ. യും 2019-ന്റെ തുടക്കത്തിൽ ഒപ്പുവെച്ചകരാറിന്റെ അടിസ്ഥാനത്തിൽ 50 ശതമാനം ഓഹരി കൈവശംവെച്ചിട്ടുണ്ട്.ഷാർജ തീരപ്രദേശത്തുള്ള കൺസെഷൻ മേഖലകളായ എ.സി. എന്നിവയിലും രണ്ട് കമ്പനികളും പങ്കാളികളാണ്.

 

Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!