നഗരൂർ ആലത്തറമൂട് ദേശത്തു ഇന്നലെ രാത്രി നിരവധി മോക്ഷണങ്ങൾ. ആയിരവല്ലി ക്ഷേത്രം, ശങ്കരനാരായണ ക്ഷേത്രം, നഗരൂർ ഇക്കോ ഷോപ്, ആൽത്തറമൂട്ടിലെ ഒരു ഹോട്ടൽ, തയ്യൽക്കട, കോഴിക്കട എന്നിവയിലാണ് മോഷണം നടന്നത്. മുതലായവ നഗരൂർ പോലീസ്, ഫോറൻസിക് വിഭാഗം എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു തെളിവെടുപ്പ് നടത്തി.