ഇ-നിയമസഭയിലൂടെ നിയമസഭാനടപടികൾ സമ്പൂർണമായി കമ്പ്യൂട്ടർവത്കരണത്തിലേക്ക്

ഇ-നിയമസഭയിലൂടെ നിയമസഭാനടപടികൾ സമ്പൂർണമായി
കമ്പ്യൂട്ടർവത്കരണത്തിലേക്ക്
*എം.എൽ.എമാർക്ക് പദ്ധതി പരിചയപ്പെടുത്തി
കടലാസ്‌രഹിത നിയമസഭ എന്ന ലക്ഷ്യവുമായി നിയമസഭാ നടപടിക്രമങ്ങൾ സമ്പൂർണമായി നടപ്പാക്കുന്ന ‘ഇ-നിയമസഭ’ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ പ്രവർത്തനം നിയമസഭാ സാമാജികർക്ക് പരിചയപ്പെടുത്തി. പദ്ധതി പരിചയപ്പെടുത്തൽ പരിപാടിയുടെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.
ഈ വരുന്ന സഭാ സമ്മേളനം മുതൽ ഇ-നിയമസഭാ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേള, അടിയന്തരപ്രമേയം, ശ്രദ്ധക്ഷണിക്കൽ, സബ്മിഷൻ എന്നിവ ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകും. അഞ്ച് ഘട്ടമായാകും പദ്ധതി നടപ്പാക്കുക. നിയമസഭാ നടപടികൾ ടാബിലൂടെ സീറ്റിലിരുന്ന് തന്നെ അംഗങ്ങൾക്ക് അറിയാനും സ്പീക്കർ ഉൾപ്പെടെയുള്ളവരുമായി ഇടപെടാനും സാധിക്കും. ഇ-നിയമസഭയുടെ വരുംഘട്ടങ്ങളിൽ പൊതുജനങ്ങൾക്കും ആശയവിനിമയത്തിന് സൗകര്യമുണ്ടാകും.
പദ്ധതി സംബന്ധിച്ച് യു.എൽ.സി.സി.എസ് ഗ്രൂപ്പ് സി.ഇ.ഒ രവീന്ദ്രൻ കസ്തൂരി വിശദീകരിച്ചു. എം.എൽ.എമാരുടെ സംശയങ്ങളും നിർദേശങ്ങളും ചർച്ച ചെയ്തു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ, എം.എൽ.എമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Latest

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ...

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍.

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച്...

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടില്‍...

അനന്തപുരിയിൽ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം,ഡിസംബർ 25 മുതൽ കനകക്കുന്നിൽ പുഷ്‌പോത്സവവും ലൈറ്റ് ഷോയും.

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തലസ്ഥാന ജില്ലയുടെ ക്രിസ്തുമസ്-പുതുവത്സര...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!