മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും.പ്രതികൂല കാലാവസ്ഥയാണ് നിലവില്‍ രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. കാണാതായവർക്കായുള്ള ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

അതേസമയം, രാമേശ്വരം ഭാഗത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കണമെന്നാണ് വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ കുടുംബത്തിന്റെ പ്രധാന ആവശ്യം.മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് കാണാതായ ഷിജിനായി സ്‌കൂബ സംഘത്തിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികളെയും പൂർണ്ണമായി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ പരിശോധന പുരോഗമിക്കുന്നത്. ഇതിനിടയില്‍, നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചിലിനായി നാവികസേനാ സംഘവും സ്ഥലത്തെത്തി. പരിശോധനയ്ക്ക് നേവി എത്തിയ സാഹചര്യത്തില്‍ തല്‍ക്കാലം നിരാഹാര സമരത്തിലേക്ക് കടക്കുന്നില്ലെന്ന് ഗൗതമിന്റെ അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.

Latest

പോലീസിനെ വെല്ലുവിളിച്ച്‌ ഒളിവില്‍; അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയില്‍.

പോലീസിനെ വെല്ലുവിളിച്ച്‌ ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍...

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; നിയന്ത്രണംവിട്ട സ്കൂൾ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂൾ ബസ്...

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ മരിച്ച നിലയിൽ കണ്ടെത്തി.

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ...

കര്‍ക്കടക വാവുബലി: വിവിധ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.

കര്‍ക്കടക വാവുബലി: വിവിധ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.കർക്കടക വാവുബലിയോടനുബന്ധിച്ച്‌...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്‌ഇബിയുടെ അഭ്യര്‍ഥന.

സംസ്ഥാനത്ത് കടുത്ത വേനല്‍ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച്‌...

ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ തട്ടുകടയിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി, ലോറിക്കും കടക്കും തീപിടിച്ചു.

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക്...

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്.

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്. വഴിതർക്കത്തെ...

ഓണം ഘോഷയാത്ര: അപേക്ഷ ക്ഷണിച്ചു

‌ വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ...

പോലീസിനെ വെല്ലുവിളിച്ച്‌ ഒളിവില്‍; അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയില്‍.

പോലീസിനെ വെല്ലുവിളിച്ച്‌ ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഒടുവില്‍ അറസ്റ്റില്‍.കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നാണ് പുലര്‍ച്ചെ രണ്ടുമണിയോടെ ഇയാളെ പോലീസ് പിടികൂടിയത്. ഫ്‌ലാറ്റിലേക്ക് അര്‍ജുന്‍ എത്തിയ...

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; നിയന്ത്രണംവിട്ട സ്കൂൾ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂൾ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ആറ്റിങ്ങൽ കീഴാറ്റിങ്ങൽ മദർ ഇന്ത്യ സ്കൂളിലെ താൽക്കാലിക ബസ് ഡ്രൈവറായ കൊടുമൺ...

സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ രാത്രിമഴയെ തുടർന്ന് പൊൻമുടിയില്‍ വൻ മണ്ണിടിച്ചില്‍. സുരക്ഷ മുൻനിർത്തി പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു.

സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ രാത്രിമഴയെ തുടർന്ന് പൊൻമുടിയില്‍ വൻ മണ്ണിടിച്ചില്‍. സുരക്ഷ മുൻനിർത്തി പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു. കല്ലാർ - പൊന്മുടി റോഡിലെ 12-ാം വളവിലും, 22-ാം വളവിന് സമീപമുള്ള...

LEAVE A REPLY

Please enter your comment!
Please enter your name here