80 കാരി കുത്തേറ്റ് മരിച്ചു, ഭർത്താവ് അറസ്റ്റിൽ

0
72

80 കാരി കുത്തേറ്റ് മരിച്ചു, ഭർത്താവ് അറസ്റ്റിൽ. തിരുവല്ലത്ത് ആണ് സംഭവം.  കുടുംബ വഴക്കിനെ തുടർന്ന് വയോധിക കുത്തേറ്റു മരിച്ചത്. തിരുവല്ലം മേനിലത്ത് ജഗദമ്മ (80) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ബാലാനന്ദനെ(84) പൊലീസ് പിടികൂടി.

 

ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും

https://www.facebook.com/varthatrivandrumonline/videos/906028633729617