കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്ബർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0
818

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്ബർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ VC 490987 എന്ന ടിക്കറ്റ് നമ്ബരിനു ലഭിച്ചു. രണ്ടാം സമ്മാനമായ ഒരു കോടി നേടിയത് VA 205272, VB 429992, VC 523085, VD 154182, VE 565485, VG 654490 എന്നീ ടിക്കറ്റ് നമ്ബരുകളാണ്. മൂന്നാം സമ്മാനമായ 10 ലക്ഷം VA 160472, VB 125395, VC 736469, VD 367949, VE 171235, VG 553837 എന്നീ ടിക്കറ്റ് നമ്ബരുകള്‍ക്ക് ലഭിച്ചു.

ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത് . ഇതില്‍ ഏകദേശം ടിക്കറ്റുകളും വിറ്റു. 15000 ടിക്കറ്റുകളാണ് അവശേഷിച്ചത്. വിഷു ബമ്ബറിന്റെ ഒന്നാം സമ്മാനമായി നല്കുന്നത് 12 കോടി രൂപയാണ്. 300 രൂപയാണ് ടിക്കറ്റ് വില.