കേരളവും കൊറോണയും 100 ദിനങ്ങൾ പിന്നിടുമ്പോൾ (വീഡിയോ)

0
801

2019 നവംബറിൽ ചൈനയിലെ ഹുവാൻ പ്രവശ്യയിൽ ലോകത്തെ കാർന്നുതിന്നുന്നകൊറോണ ആദ്യമയിരേപോർട് ചെയ്തു.   2020 ജനുവരി 30 ന് തന്നെ കേരളത്തിൽ കൊറോണാ വൈറസ് എത്തിക്കഴിഞ്ഞു ചൈനയിൽ നിന്നെത്തിയ വിദ്യാർഥിക്കാണ് കൊറോണാ കേരളത്തിൽ ആദ്യം സ്ഥിതീകരിച്ചത്. കൊറോണ സ്ഥിതീകരണ ശേഷം കടന്നുപോയ 100 ദിനങ്ങളിലെ ചിട്ടയായ പ്രവർത്തനത്തിലൂടെ കേരളം ഈ മാരക രോഗത്തെ എങ്ങനെയാണു പ്രതിരോധിച്ചത് എന്ന് നോക്കാം.