പാലോട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പെരിങ്ങമല പാപ്പനംകോട്ട് മരുതം മൂട് ഭാഗത്ത് വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ചിരിന്ന 200 L വാഷും വാറ്റുപകരണങ്ങളും പിടികൂടി ഇന്ന് 6/ 4/ 20 ഉച്ചക്ക് 12 മണിയോട് കൂടി നെടുമങ്ങാട് Dysp സ്റ്റുവർട്ട് കീലറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ വീടിന്റെ പുറകിൽ വലിയ ബാരലിൽ കലക്കി സുക്ഷിക്കുകയായിരുന്ന വാഷ് കണ്ടെത്തിയത് ഇതുമായി ബന്ധപ്പെട്ട് പെരിങ്ങമല വില്ലേജിൽ പാപ്പനം കോട് മരുതം മൂട് വീട്ടിൽ മുഹമ്മദ് ഹനീഫ മകൻ നൗഷാദ് ഖാൻ 42 എന്നയാളിനെ അറസ്റ്റ് ചെയ്തു പാലോട് ഇൻസ്പെക്ടർ Ck മനോജ്, SI സതീഷ് കുമാർ , GSi സാംരാജ്,Asi അൻസാറുദിൻ , Scpo രാജേഷ് ,SI Cadet മുഹ്സിൻ , മനു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.