യൂത്ത് കോൺഗ്രസിൻ്റെ വായ് മൂടിക്കെട്ടി പ്രതിഷേധം

0
259

മംഗലപുരം: സായി ഗ്രാമം നൽകിയ അരികിറ്റുകൾ കടത്തി കൊണ്ട് പോയ പഞ്ചായത്ത് പ്രസിഡന്റ് രാജി വക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗലപുരം പഞ്ചായത്ത് മെമ്പർമാർ നടത്തുന്ന റിലെ സത്യാഗ്രഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച വാമൂടി കെട്ടി സത്യഗ്രഹം D.C.C ജനറൽ സെക്രട്ടറി M.J ആനന്ദ് ഉദ്ഘാടനം ചെയ്തു രാജേഷ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു കോൺഗ്രസ്‌ നേതാക്കൾ ആയ H.P ഷാജി, K.S  അജിത്ത്കുമാർ, Adv. S. ഹാഷിം, ഗോപകുമാർ, ഇടവിളാകം ഷംനാദ്, P.C മുനീർ അഹിലേഷ് നെല്ലിമൂട്, അമൃത, മുംതാസ്, എന്നിവർ സംസാരിച്ചു.