മംഗലപുരം പഞ്ചായത്തിലെ 7 വർഡുകളിൽ സന്നദ്ധ സംഘടന വഴി സായി ഗ്രാമത്തിൻ്റെ കൈതാങ്ങ്

0
1652

കോവിഡ് 19 ൻ്റ പശ്ചാത്തലത്തിൽ മംഗലപുരം പഞ്ചായത്തിലെ സമീപത്തുള്ള ഏഴ് വാഡുകളിൽ 3 കിലോ അരി വീതം അതാത് വാർഡിലെ സന്നദ്ധ സംഘടനാ പ്രവർത്തകർ വഴി വിതരണം ചെയ്തു.
1. കൈലാത്ത് കോണം – 200
2. ചെമ്പകമംഗലം – 200
3. പൊയ്കയിൽ – 200
4. പുന്നയിക്കുന്നം – 400
5. കുടവൂർ – 200
6. മുരിങ്ങമൺ – 650
7. കാരമൂട് – 200
എന്നി വാർഡുകളിലെ നിർദ്ധനരായ ആളുകൾക്ക് വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് ശ്രീ വേങ്ങോട് മധുവിൻ്റെ അപേക്ഷ പ്രകാരം ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് അരി നൽകിയത് ‘