കടക്കാവൂർ പഞ്ചായത്തിൽ കോവിഡ് മഹാമാരിയെത്തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് കേരളാ കൺസ്ട്രക്ഷൻ ബിൽഡിങ്ങ് വർക്കേഴ്സ് ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തംഗം കടക്കാവൂർ കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ക്യഷ്ണകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജോസ് ജൂലിയറ്റിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ. ഓമന, എ.ആർ.നിസാർ, ആൻ്റണി ഫിനു, സുജിത്ത് മോഹൻ, അഭിലാഷ് ഭജനമഠം, വക്കം സുധ, യാസിർ യഹിയ എന്നിവർ പങ്കെടുത്തു.
ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യത്തിലേയ്ക്ക് …..
https://www.facebook.com/varthatrivandrumonline/videos/3461239173943964/