മംഗലപുരം ഗ്രാമ പഞ്ചായത്തിലെ റിലേ സത്യാഗ്രഹത്തിന്റെ ഒമ്പതാം ദിവസം ഐക്യദാർഢ്യവുമായി മഹിളാകോൺഗ്രസ്

0
418

മംഗലപുരം ഗ്രാമ പഞ്ചായത്തിന് മുൻപിൽ മെമ്പർ മാർ നടത്തുന്ന റിലേ സത്യാഗ്രഹത്തിന്റെ ഒമ്പതാം ദിവസം ഐക്യദാർഢ്യവുമായി മഹിളാകോൺഗ്രസും, പാവപെട്ട ജങ്ങൾക്കു കൊടുക്കാൻ സായിഗ്രാമം കൊടുത്ത ഭക്ഷ്യ കിറ്റ് വകമാറ്റിയ പ്രസിഡന്റ്‌ ആ പദവി ദുരുപയോഗം ചെയ്തതായും, ഈ സമരം വരും ദിവസങ്ങളിൽ 24 മണിക്കൂർ ഉപവാസത്തിലേക്ക് മാറ്റം വരുത്തണമെന്നും, ഈ അനീതിക്ക് എതിരെ സമരം നടത്തുന്ന മെമ്പർ മാരെ പ്രതേകം മഹിളാകോൺഗ്രസ്‌ അഭിനന്ദിച്ചു, തുടർന്ന് സമരം ഉത്ഘാടനം ചെയ്തു കൊണ്ട് മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബിന്ദു ചന്ദ്രൻ പറഞ്ഞു, മഹിളാകോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ K. P ലൈല, അധ്യക്ഷൻ ആയിരുന്നു, അജിത, ജൂലിയറ്റ്, അമൃത, മുംതാസ്, ബിന്ദുബാബു, കവിത, ഉദയാ എന്നിവർ സംസാരിച്ചു.