സി പി ഐ എം മന്നൂർക്കോണം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ് എസ് എൽ സി, പ്ലസ്ടു വിജയിച്ചവരെയും, MBBS കരസ്ഥമാക്കിയ ഡോ. ഹരിത ഷണ്മുഖനെയും ആദരിച്ചു. സി പി ഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി സഖാവ് അഡ്വ. ആർ ജയദേവൻ നിർവഹിച്ചു. വാര്‍ഡ് കൗൺസിലർ എസ് പി ചിത്രലേഖ, നേതാക്കളായ പി. ഹരികേശൻ നായർ, മന്നൂർക്കോണം രാജേന്ദ്രൻ, ജോയ് ജോൺ, മജു കുമാർ എന്നിവർ നേതൃത്വം നൽകി
Home Local News CPI(M) മന്നൂർക്കോണം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പ്ലസ്ടു വിജയിച്ചവരെയും, MBBS കരസ്ഥമാക്കിയ...