ഇന്നലത്തെ ശക്തമായ കാറ്റിൽ ഐ ടി ഐ ക്ക് സമീപം മരം കടപുഴകി വീണ

0
662

ഇന്നലത്തെ രാത്രി ഉണ്ടായശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങൽ ഐ ടി ഐ ക്ക് സമീപം മരം കടപുഴകി സമീപത്തുള്ള ബിൽഡിംഗിലേക്ക് പതിച്ചു. കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടായി.