ക്ഷേമനിധി അയ്യായിരം രൂപയാക്കണം ആറ്റിങ്ങൽ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന് മുന്നിൽ ബി എം എസിൻറെ നേതൃത്വത്തിൽ ധർണ നടന്നു .ചുമട്ടു തൊഴിലാളികൾക്ക് കാറ്റഗറി വിഭാഗത്തിന് നൽകുന്ന ക്ഷേമനിധി തുകയായ 3000 രൂപയിൽ നിന്ന് വർദ്ധിപ്പിച്ചു 5000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്ഷേമനിധി ബോർഡിന് മുന്നിൽ ബിഎംഎസ് നേതൃത്വത്തിൽ ധർണ നടത്തി കൂടാതെ മുഴുവൻ തൊഴിലാളികൾക്കും അർഹമായ ഈ ആനുകൂല്യം നൽകണമെന്നും ബിഎംഎസ് ജില്ലാ ജോയിൻ സെക്രട്ടറി കിളിമാനൂർ രാജേഷ് ആവശ്യപ്പെട്ടു .മേഖലാ സെക്രട്ടറി കിഴുവിലം പ്രമോദ് മേഖല വൈസ് പ്രസിഡണ്ട് കൃഷ്ണൻകുട്ടി നായർ എന്നിവർ പങ്കെടുത്തു .
https://www.facebook.com/varthatrivandrumonline/videos/246244936444662/