2000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ്‌ കിറ്റുകൾ വാങ്ങുന്നതിനായി 10.80 ലക്ഷം രൂപ അനുവദിച്ച് അഡ്വ എം വിൻസെന്റ് എം എൽ എ

0
237

കോവിഡ് ടെസ്റ്റുകൾ കുറയുന്ന പശ്ചാത്തലത്തിൽ കോവളം നിയോജക മണ്ഡലത്തിൽ എം എൽ എ ഫണ്ടിൽ നിന്നും 2000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ്‌ കിറ്റുകൾ വാങ്ങുന്നതിനായി 10, 80000 രൂപ അനുവദിച്ച് അഡ്വ എം വിൻസെന്റ് എം എൽ എ.