കോവിഡ് ബാധിച്ച് എസ്.‌ഐ മരിച്ചു

0
6144

സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു. ഇടുക്കി ജില്ലയിലെ എസ്‌ഐ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു മരണം.

ഹൃദയസംബന്ധമായ അസുഖമുള്ള ഇദ്ദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. അജിതൻ്റെ ആരോഗ്യ സ്ഥിതി ഗുരുതരമായപ്പോൾ ബുധനാഴ്ച രാത്രി ഇടുക്കിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്നലെ രാത്രി 11.45 മണിയോടെ ഹൃദയസ്തംഭനം മൂലം മരണപ്പെടുകയായിരുന്നു.



FACEBOOK UPLOAD
വരയുടെ ഇന്ദ്രജാലക്കാഴ്ചയൊരുക്കി ആറ്റിങ്ങലിൽ ART CENTER

https://www.facebook.com/varthatrivandrumonline/videos/3076835842437390/