പോത്തൻകോട് വാവറ അമ്പലം ശ്രീനാരായണപുരംത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിച്ചു. ശ്രീനാരായണപുരം എസ്.എസ് ഭവനിൽ ശ്രീകുമാറിന്റെ വീടാണ് ഇടിമിന്നലേറ്റ് തകർന്നത് ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലും വീടിൻറെ ഭിത്തി തകർന്ന കട്ടിലിലേക്ക് വീഴുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്നവർ പുറത്ത് ഹാളിലായിരുന്നതിനാൽ അപകടം ഒഴിവായി.