സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തിൽ നിലവിൽ 32 കോവിഡ് രോഗികൾ. മലപ്പുറം 3, പത്തനംതിട്ട,കോട്ടയം 1 വീതം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരാൾ എത്തിയത് ചെന്നയിൽ നിന്ന്. 4 പേർ വിദേശത്തുനിന്നും എത്തിയവർ. കേരളത്തിൽ 34 ഹോട്ട്സ്പോട്ടുകൾ.