ആറ്റിങ്ങൽ സബ് ജയിലിൽ മാസ്ക് നിർമാണത്തിനായുള്ള സൗകര്യമൊരുക്കി ശ്രീ. അടൂർ പ്രകാശ് എം.പി

0
425

ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ് ജയിലിൽ മാസ്ക് നിർമാണത്തിനായി തയ്യൽ മിഷ്യനുകളും,ജയിൽ അന്തേവാസികൾക്കും, സന്ദർശകാർക്കും പനി പരിശോധനക്കുള്ള തെർമോ സ്‌ക്യാനും എത്തിച്ചു എം.പി. ശ്രീ. അടൂർ പ്രകാശ്.