HealthLatest News കേരളത്തിൽ ഇന്ന് 12 പേർക്കു കൂടി കൊവിഡ്- 19 രോഗബാധ സ്ഥിതീകരിച്ച By admin - March 21, 2020 0 638 FacebookTwitterPinterestWhatsApp Share on Facebook Share Share Share on Twitter Share Share Share on Whatsapp Share Share കാസർഗോഡ് 6 പേർക്കും കണ്ണൂർ 3 പേർക്കും എറണാകുളം 3 പേർക്കും ആണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് – 19 സ്ഥിതീകരിച്ചവരുടെ എണ്ണം 52ആയി. സംസ്ഥാനത്ത് 53103 പേർ നിരീക്ഷണത്തിൽ. 228 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ.