ഫെയ്സ് മാസ്ക് എങ്ങനെ വീട്ടിലും നിർമ്മിക്കാം, എന്നതിനെപ്പറ്റി പ്രശസ്ത സിനിമാ നടൻ ഇന്ദ്രൻസ്, വിവരിക്കുന്നു. ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി പൂജപ്പുര സെൻഡ്രൽ ജയിലിലെ ടെയിലറിംഗ് യൂണിറ്റിൽ നിന്നും ചിത്രീകരിച്ച വീഡിയോയിൽ, വീട്ടിൽ വച്ച് എങ്ങനെ സ്വയം ഫെയ്സ് മാസ്ക് നിർമ്മിക്കാമെന്ന് വിവരിക്കുന്ന വീഡിയോ ചുവടെ.