വർക്കല ചാവർകോടാണ് സംഭവം.
ചാവർകോട് സ്വദേശി അജിത്ദേവദാസിന്റേതാണ്
മൃതദേഹമെന്ന് സ്ഥിരീകരിച്ചു.
ശരീരത്തിന്റെ പകുതിയോളംഭാഗം നായ്ക്കൾ കടിച്ചു കീറിയ നിലയിലായിരുന്നു. ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ ഇന്നലെ രാത്രി നാട്ടുകാർ തെരച്ചിൽ നടത്തുകയായിരുന്നു. പോലീസ് സ്ഥലത്തു എത്തി തുടർ നടപടികൾ സ്വീകരിച്ചു.