കാറിൽ സഞ്ചരിച്ച കുടുംബത്തെ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിപരിക്കേൽപ്പിച്ചു

0
2455

കഠിനംകുളം : കഴിഞ്ഞ ദിവസം രാത്രിയിൽ കാറിൽ വന്ന  യാത്രക്കാർക്ക് നേരെ പടക്കം എറിയുകയും വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. ശാന്തിപുരം ഭാഗത്ത് വെച്ച് കാറിൽ സഞ്ചരിച്ച കുടുംബത്തെ ബൈക്കിൽ വന്ന ഗുണ്ടകൾ  പടക്കങ്ങൾ എറിയുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികൾ അപ്പോൾ തന്നെ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY

[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]