Tag: thiruvananthapuram corporation

spot_imgspot_img

കോർപറേഷനിൽ സംഘർഷം, സമരക്കാരെ രാത്രി അറസ്റ്റ് ചെയ്തു നീക്കി

തിരുവനന്തപുരം: കത്ത് വിവാദത്തിൽ വീണ്ടും കോർപറേഷൻ കലുഷിതം.കോര്‍പറേഷനിലെ 9 ബിജെപി വനിതാ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചു സമരം ചെയ്ത പാർട്ടി കൗൺസിലർമാരെ രാത്രിയിൽ അറസ്റ്റ് ചെയ്തുനീക്കി. അഴിമതിക്കാരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന്...

കത്ത് വിവാദം, യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: രാഷ്ട്രീയ നിയമന കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡുകൾ തകർക്കാൻ ​ശ്രമിച്ച​ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടും പിരിഞ്ഞ് പോവാതെ വന്നതോടെയാണ് പൊലീസ് ജലപീരങ്കിയും ഗ്രനേഡും...

കോ​ർ​പ​റേ​ഷ​നി​ലെ കത്ത് വിവാദം ഇന്ന് കൗൺസിൽ, ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പണവും ഇന്ന്

കോ​ർ​പ​റേ​ഷ​നി​ലെ കത്ത് വിവാദം ഇന്ന് കൗൺസിൽ, ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പണവും ഇന്ന്. ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ 295 താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ക​ത്തി​ൽ ഇ​ന്ന് പ്ര​ത്യേ​ക കൗ​ൺ​സി​ൽ ചേ​രും....

ജോലി വിവാദം കത്തുന്നു, നിഷേധിച്ച് നഗരസഭ

ജോലി വിവാദം കത്തുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും വിജിലൻസിലും പരാതി. സമര കേന്ദ്രമായി കോർപറേഷൻ. ജില്ലാ സെക്രട്ടറിക്ക് മേയർ നൽകിയ കത്തിനെ തുടർന്നുള്ള വിവാദം ആണ് ശനിയാഴ്ച തലസ്ഥാനത്ത് നിറഞ്ഞു നിന്നത്. യൂത്ത് കോൺഗ്രസും,...

ആരാകും തലസ്ഥാനനഗരിയുടെ മേയർ???

ആരാകും മേയർ? ഇടതുമുന്നണിയിൽ ചർച്ചകൾ സജീവം! ജമീലയോ അതോ ഗായത്രിയോ?   തലസ്ഥാന നഗരത്തിലെ അടുത്ത മേയർ ആരാണെന്ന് അതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ് കേവലഭൂരിപക്ഷത്തിന് മുകളിൽ ലഭിച്ചതിനാൽ ഇത്തവണ ഭരണം കൂടുതൽ സജീവമാക്കാം എന്നാണ് എൽഡിഎഫിൻ്റെ...

തിരുവനന്തപുരത്ത് കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ കോർപ്പറേഷൻ കൗൺസിലർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നെടുമം മോഹനനാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. കോർപ്പറേഷൻ ഓഫീസിലെത്തി മോഹനൻ രാജി സമർപ്പിച്ച ശേഷമായിരുന്നു കൂടുമാറ്റം....

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംവരണ വാര്‍ഡുകൾ പ്രഖ്യപിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഓരോ...

തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചവരെ ഇവർ ഓഫീസിൽ ജോലിക്കെത്തിയിരുന്നു. ഇവർ പൂന്തുറ സ്വദേശിനിയാണ്. പൂന്തുറയിൽ സമൂഹ വ്യാപന ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു....

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകി.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് ഇന്നു പുലർച്ചെയാണ്. ഭീകരാക്രമണത്തിന് ശക്തമായ...

കാട്ടാക്കട ആദിശേഖർ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനാണെന്ന് കോടതി

കാട്ടാക്കട ആദിശേഖർ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനാണെന്ന് കോടതി.തിരുവനന്തപുരം ജില്ലാ...

പട്ടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ ഒരാള്‍ മരിച്ചു.

പട്ടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ ഒരാള്‍ മരിച്ചു.40കാരനായ...

വർക്കല ഇലകമണ്ണിൽ ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു.

വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു....

അഞ്ചുചങ്ങല പട്ടയ പ്രശ്നം പരിഹരിച്ചു

ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും: മന്ത്രി കെ രാജന്‍ പാറശ്ശാല മണ്ഡലത്തിലെ അഞ്ചുചങ്ങല...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!