Tag: murder

spot_imgspot_img

തൃക്കരിപ്പൂർ സദാചാര കൊല, പ്രതികൾ പിടിയിൽ

തൃക്കരിപ്പൂര്‍ വയലൊടിയില്‍ യുവാവിനെ തെങ്ങിന്‍തോപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസില്‍ രണ്ടുപ്രതികളെ പിടികൂടി. സൗത്ത് തൃക്കരിപ്പൂര്‍ സ്വദേശി ഒ.ടി. മുഹമ്മദ് ഷബാസ്(22) എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്നാസ്(25) എന്നിവരാണ്...

മൂന്ന് മക്കളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്ത നിലയിൽ

മൂന്ന് പിഞ്ചു കുട്ടികൾ വിഷം അകത്ത് ചെന്നും മാതാവ് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഹൊളെ മധൂര്‍ ബീഡിയില്‍ ഉസ്‌ന കൗസര്‍(30), മക്കള്‍ ഹാരിസ്(ഏഴ്), ആലിസ(നാല്), ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. ഉസ്നയും ഭർത്താവ്...

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ ക്വട്ടേഷൻ കൊടുത്ത് കൊന്നു

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. രാജസ്ഥാന്‍ ജയ്പുര്‍ സ്വദേശിയായ ശാലു ദേവി(32), ബന്ധുവായ രാജു(36) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭര്‍ത്താവ് മഹേഷ്...

11 വർഷം മുമ്പ് യുവതിയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം.

തിരുവനന്തപുരം: 11 വർഷം മുമ്പ് യുവതിയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകന്‍ മാഹിന്‍കണ്ണ് ആണ് കൊലപ്പെടുത്തിയത്. ഇരുവരെയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ്...

ഭർത്താവിനെ കൊന്നു 22 കഷ്ണമാക്കി ഫ്രിഡ്ജിൽ വെച്ചു

ഭർത്താവിനെ കൊന്നു കഷ‌ണങ്ങളാക്കിയ കേസിൽ ഭാര്യയെയും മകനെയും ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രദ്ധയെ കാമുകൻ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കിയതു പോലെയാണ് ഈ കേസെന്നും പൊലീസ് പറയുന്നു. മെഹ്റോളിയിൽ ശ്രദ്ധയെ അഫ്താബ്...

ഷാരോൺ രാജ് വധം, കേരള പോലീസ് തന്നെ തുടരന്വേഷണം നടത്തും

തിരുവനന്തപുരം: പാറശ്ശാലയിലെ പ്രമാദ കൊലപാതകത്തിൽ അന്വേഷണത്തിലെ തർക്കം അവസാനിക്കുന്നു. കേരള പോലീസ് തന്നെ അന്വേഷിക്കും. സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്ത്​ കൊലപ്പെടുത്തിയ കേസ് തമിഴ്നാടിന്​ കൈമാറില്ല. കേസ് കേരള...

പെൺ സുഹൃത്തിനെ കൊലപ്പെടുത്തി ഓൺലൈനിൽ കാണിച്ചു

ജ​ബ​ൽ​പു​ർ: രാ​ജ​സ്ഥാ​നി​ൽ പെ​ൺ​സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രത്യക്ഷ​പ്പെ​ട്ട യു​വാ​വ് അ​റ​സ്റ്റി​ൽ. സ്വ​രൂ​പ് ഗ​ഞ്ചി​ലെ റി​സോ​ർ​ട്ടി​ൽ ന​വം​ബ​ർ എ​ട്ടി​നു ന​ട​ന്ന ദാ​രു​ണ സം​ഭ​വ​ത്തി​ൽ ഹേ​മ​ന്ദ് ബ​ധാ​നെ (29) എ​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യെ വെ​ള്ളി​യാ​ഴ്ച...

അസംഗഡ് യുവതിയുടെ തലയില്ലാത്ത ശരീരഭാഗങ്ങൾ കിണറ്റില് കണ്ടെത്തി.

അസംഗഡ് യുവതിയുടെ തലയില്ലാത്ത ശരീരഭാഗങ്ങൾ കിണറ്റില് കണ്ടെത്തി. ഡൽഹിയിൽ യുവതിയെ കൊന്നു ശരീരം 35 കഷ്ണങ്ങളായി മുറിച്ച് ഉപേക്ഷിച്ചതിന്റെ ഞെട്ടൽ മാറുംമുൻപ് ഉത്തർപ്രദേശിലും സമാനസംഭവം. യുവതിയുടെ ശരീരം കഷ്ണങ്ങളാക്കി കിണറിൽ ഉപേക്ഷിച്ച നിലയിൽ...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി*

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ടുള്ള സമരത്തിൽ ആശാവര്‍ക്കര്‍മാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച്...

യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് കണ്ടെടുത്തു.

യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ...

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 17 മുതല്‍ 23 വരെ കനകക്കുന്നില്‍

മന്ത്രിസഭയുടെ നാലാം വാർഷികം: സംഘാടക സമിതി രൂപീകരിച്ചു സംസ്ഥാന സര്‍ക്കാരിന്റെ...

മതസൗഹാർദ്ദത്തിന്റെ പിരപ്പമൺകാട് മാതൃക – വയലിഫ്താർ

വിശാലമായ പാടശേഖരത്തിൽ കൃഷി വീണ്ടെടുത്ത് ചരിത്രം സൃഷ്ടിച്ച പിരപ്പമൺകാട് പാടശേഖരസമിതിയും ,...

കേരള സർവകലാശാലയിൽ ഗുരുതര പിഴവ്.. എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ കയ്യിൽ നിന്ന് നഷ്ടമായി

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർത്ഥികളുട ഉത്തരക്കടലാസുകൾ നഷ്ടമായി. 2022-2024 ബാച്ചിലെ 71...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!