Tag: Kerala Government

spot_imgspot_img

സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകക്കെടുക്കുന്നു

  തിരുവനന്തപുരം:  വീണ്ടും ഹെലികോപ്റ്റർ വാടകക്കെടുക്കുന്നു. ടെണ്ടർ വിളിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ജനുവരിയിലും ഹെലികോപ്റ്ററിനായി ടെണ്ടർ വിളിച്ചിരുന്നു. അന്ന് ചിപ്പ്സൻ എയർവേഴ്സ് എന്ന കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്. എന്നാൽ രാഷ്ട്രീയ വിവാദവും...

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് അധിക നികുതി, സർക്കാർ പിന്മാറി

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്കും പ്രവാസികളുടെ വീടുകൾക്കും അധിക നികുതി ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് വീടുകൾക്ക് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു.   പൊതുവിൽ...

വിഴിഞ്ഞം പദ്ധതി, സർക്കാർ ഇടപെടലുകൾ അക്കമിട്ട് നിരത്തി നിയമസഭയിൽ സർക്കാരിൻ്റെ മറുപടി

വിഴിഞ്ഞം പദ്ധതി സമരക്കാരുടെ ആവശ്യങ്ങളും സര്ക്കാർ ചെയ്ത കാര്യങ്ങളും പദ്ധതി പുരോഗതിയും അക്കമിട്ട് നിരത്തി നിയമസഭയിൽ സർക്കാരിൻ്റെ മറുപടി. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിനുള്ള മറുപടി ആയാണ് വകുപ്പ് വിവരങ്ങൾ...

വിഴിഞ്ഞം സമരം ഒത്തു തീർപ്പ് ശ്രമം അണിയറയിൽ സജീവം

വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കുന്നതിന് ഇടപെടല്‍ സജീവമാക്കി സര്‍ക്കാര്‍. കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. നേരത്തേ ചീഫ് സെക്രട്ടറി വി.പി.ജോയ്, ക്ലിമ്മിസ് ബാവയെയും ആര്‍ച്ച് ബിഷപ് തോമസ് ജെ.നെറ്റോയെയും...

സർക്കാർ ഗവർണ്ണർ പോരിൽ പ്രതിസന്ധിയിൽ ആയി വിദ്യാർത്ഥികൾ

സർക്കാർ ഗവർണ്ണർ പോരിൽ പ്രതിസന്ധിയിൽ ആയി വിദ്യാർത്ഥികൾ.സംസ്ഥാനത്തിനു പുറത്തും വിദേശത്തും ജോലി ലഭിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാതെയും പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിക്കാതേയും ലഭിച്ച ജോലികൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. പരീക്ഷാ കൺട്രോളർ...

കെ.ടി.യു വി.സിയുടെ ചുമതല: ഗവർണറുടെ നടപടി നിയമക്കുരുക്കിലേക്ക്

തി​രു​വ​ന​ന്ത​പു​രം: സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​ർ​ക്കാ​ർ ശി​പാ​ർ​ശ ത​ള്ളി സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ സീ​നി​യ​ർ​ ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ ഡോ. ​സി​സ തോ​മ​സി​ന്​ വൈ​സ്​ ചാ​ൻ​സ​ല​റു​ടെ ചു​മ​ത​ല ന​ൽ​കി​യ ചാ​ന്‍സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക്. നി​യ​മ​സ​ഭ...

ലൈഫ് പദ്ധതി ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി ആഗസ്ത് 27 വരെ നീട്ടി

ലൈഫ് പദ്ധതി ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി ആഗസ്ത് 27 വരെ നീട്ടി. കാലവർഷത്തിന്റേയും കോവിഡ് കാരണം പല പ്രദേശങ്ങളും കണ്ടൈൻമെൻറ് സോൺ ആക്കി മാറ്റിയതിന്റെയും പശ്ചാത്തലത്തിലാണ് തിയ്യതി നീട്ടിയത് ലൈഫ് സമ്പൂർണ പാർപ്പിട...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

തിരുവനന്തപുരം കല്ലമ്പലത്ത് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതിയെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം ആനയറ കോവൂർ അമ്പൂ ഭവനിൽ ബീന(44)യാണ് പിടിയിലായത്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ...

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത.

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളില്‍ യെല്ലോ...

അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി

ആറ്റിങ്ങല്‍:അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയില്‍ വിപ്ലവഗാനം...

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റ്‌ ഒഴിവ്

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന...

ആറ്റിങ്ങൽ കോടതിയിൽ ബോംബ് ഭീഷണി

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ കോർട്ട് കോപ്ലക്സിൽ ബോംബ് ഭീഷണി.ജീവനക്കാരെ പുറത്താക്കി പൊലീസ് പരിശോധന...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!