Tag: crime

spot_imgspot_img

ബലാത്സംഗ ശേഷം കഴുത്ത് ഞെരിച്ചു മരിച്ചു എന്ന് കരുതി ഉപേക്ഷിച്ച പെൺകുട്ടി ജീവൻ തിരിച്ച് കിട്ടി

കാണാതായ 15വയസുകാരി പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തി. പെൺകുട്ടി കൂട്ട ബലാത്സംഗത്തിന്​ ഇരയായതായി സംശയിക്കുന്നു. ആഗ്രക്ക്​ സമീപമാണ്​ സംഭവം. വ്യാഴാഴ്ച ഉച്ചക്ക്​ 2.30 ഓടെയാണ്​ ഗ്രാമത്തിൽ ഹോളി ആഘോഷം നടക്കുന്നതിനിടെ പെൺകുട്ടിയെ കാണാതാകുന്നത്​. വീട്ടുകാർ...

ആറ്റിലെ മീൻ പിടുത്തത്തിനിടയിലെ മരണം കൊലപാതകമെന്ന്, പ്രതികൾ പിടിയിൽ

ആറ്റുകാൽ: ആറ്റിലെ മീൻ പിടുത്തത്തിനിടയിലെ മരണം കൊലപാതകമെന്ന്, പ്രതികൾ പിടിയിൽ. ആ​റ്റി​ൽ​നി​ന്ന്​ മീ​ൻ പി​ടി​ക്കു​ന്ന​തി​ടെ യു​വാ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു​പേ​രെ ന​ര​ഹ​ത്യ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ്​ ചെ​യ്തു. ആ​റ്റു​കാ​ൽ പാ​ട​ശ്ശേ​രി...

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്കുനേരേ ആക്രമണം, യുവാവ് പിടിയിലായി.

ശാസ്താംകോട്ട :പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്കുനേരേ ആക്രമണം നടത്തിയ കേസിലെ യുവാവ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായി. കോട്ടയത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പടിഞ്ഞാറെ കല്ലട സ്വദേശി വൈദേഹിനെ(20)യാണ് വ്യാഴാഴ്ച പോലീസ് പിടികൂടിയത്. പടിഞ്ഞാറെ കല്ലട...

എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ.

കൊച്ചിയിൽ മാരക മയക്ക് മരുന്ന് ആയ എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ്.അബിൻ, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. 122...

ഭര്‍ത്താവിനെ കൊന്ന യുവതിയുടെ മരണം കൊലപാതകം; കാമുകൻ അറസ്റ്റിൽ

കൊണ്ടോട്ടി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവതിയുടെ കാമുകൻ താനൂര്‍ തെയ്യാല ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീറിനെ (44) കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി...

ബാങ്കിൽനിന്ന് അഞ്ചു കോടിയുടെ സ്വർണം കൊള്ളയടിച്ചു  

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്നി ജി​ല്ല​യി​ൽ സ്വ​ർ​ണ​വാ​യ്പ ന​ൽ​കു​ന്ന ബാ​ങ്കി​ൽ​നി​ന്ന് അ​ഞ്ചു കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ർ​ണ​വും 3.5 ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ബൈ​ക്കു​ക​ളി​ലെ​ത്തി​യ മു​ഖം​മൂ​ടി​ധാ​രി​ക​ളാ​യ ആ​റം​ഗ സം​ഘം തോ​ക്ക് ചൂ​ണ്ടി ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച​ത്. ബാ​ർ​ഗ​വ​ൻ...

വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിനിടെ മരിച്ച ഗൃഹനാഥൻ്റെ മൃതദേഹം റോഡിൽ തള്ളി, ജോലിക്കാരിയും കുടുംബവും പിടിയിൽ.

വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിനിടെ മരിച്ച ഗൃഹനാഥൻ്റെ മൃതദേഹം റോഡിൽ തള്ളി, ജോലിക്കാരിയും കുടുംബവും പിടിയിൽ. ബംഗളൂരുവിലെ റോഡരികിലാണ്​ 67കാരനായ വയോധികന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്​. 67കാരന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ വീട്ടുജോലിക്കാരിയുമായി ലൈംഗിക...

കൊച്ചി കൂട്ട ബലാത്സംഗം, ബാർ ഹോട്ടൽ കേന്ദ്രീകരിച്ചും അന്വേഷണം

കൊച്ചിയിൽ മോ​ഡ​ൽ കാറിൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ എം.​ജി റോ​ഡ് അ​റ്റ്ലാ​ന്‍റി​സ് ജ​ങ്ഷ​നി​ലെ ബാ​ർ ഹോ​ട്ട​ൽ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം. ഇ​വി​ടെ ല​ഹ​രി ഇ​ട​പാ​ടു​ക​ളു​ണ്ടാ​യോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ബാ​റി​ലെ പാ​ർ​ട്ടി​ക്കി​ടെ ത​നി​ക്ക് ല​ഭി​ച്ച ബി​യ​റി​ൽ...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റ്‌ ഒഴിവ്

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന...

ആറ്റിങ്ങൽ കോടതിയിൽ ബോംബ് ഭീഷണി

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ കോർട്ട് കോപ്ലക്സിൽ ബോംബ് ഭീഷണി.ജീവനക്കാരെ പുറത്താക്കി പൊലീസ് പരിശോധന...

കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അടിയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.

എറണാകുളം നേര്യമംഗലം മണിയമ്ബാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിന്റെ...

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാത്രി മുതല്‍ ജലവിതരണം മുടങ്ങും

അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍ 15ന് രാത്രി...

കാണാതായ കല്ലമ്പലം സ്വദേശിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ

വർക്കല: കാണാതായ കല്ലമ്പലം സ്വദേശിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!