Tag: Congress

spot_imgspot_img

കോൺഗ്രസ് നേതാവ് എ.കെ.ആൻ്റണിയുടെ മകൻ അനില്‍ ആന്‍റണി ബിജെപിയിൽ, കെ.സുരേന്ദ്രന് ഒപ്പം പാർട്ടി ആസ്ഥാനത്ത്

ന്യൂഡൽഹി: കോൺഗ്രസിന്റെ സമുന്നത നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പം അനിൽ ആന്റണി ബിജെപി ആസ്ഥാനത്തെത്തി. അംഗത്വം ഉടൻ സ്വീകരിക്കും. പീയുഷ് ഗോയല്‍,...

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

തലശ്ശേരി : പന്ന്യന്നൂരിൽ തിറ മഹോത്സവത്തിനിടെ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കുറുമ്പക്കാവ് ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിനിടെ പന്ന്യന്നൂർ സ്വദേശി സന്ദീപിനാണ് പരിക്കേറ്റത്.ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. തലക്കും കാലിനും...

വാസ്തു ദോഷം മാറ്റാൻ കോൺഗ്രസ് ഓഫീസിൻ്റെ പടിയുടെ എണ്ണം കുറച്ചു

വാസ്തു ദോഷം മാറ്റാൻ കോൺഗ്രസ് ഓഫീസിൻ്റെ പടിയുടെ എണ്ണം കുറച്ചു .കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നട ജില്ലയിൽ കോൺഗ്രസ് എട്ട് സീറ്റുകളിൽ ഏഴിലും പൊട്ടിയതിന്റെ ദോഷമകറ്റാൻ പാർട്ടി വഴി കണ്ടെത്തി. മല്ലികട്ടെ...

കടയ്ക്കാവൂരിൽ ബീനാ രാജീവ് കോൺഗ്രസ് വിട്ടു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും രാജിവെച്ചു

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ് രാജി വെച്ചു. കോൺഗ്രസിനുള്ളിലെ ഗ്രൂപിസത്തിൻ്റെ ഭാഗമായുള്ള തർക്കങ്ങൾ ആണ് രാജിക്ക് കാരണം. പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങളിൽ സി.പി.എമ്മിന് ഒപ്പം നിന്നു...

ആറ്റിങ്ങൽ നഗരസഭയിലെ  കോൺഗ്രസ്സ് സ്ഥാനാർഥികളെ പ്രഖ്യപിച്ചു

ഡിസംബർ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ  ആറ്റിങ്ങൽ നഗരസഭയിലെ  കോൺഗ്രസ്സ് സ്ഥാനാർഥികളെ പ്രഖ്യപിച്ചു. വാർഡ് 1 (കൊച്ചുവിള) സീനത്ത്. A വാർഡ് 2 (ആലംകോട്) A.M. നസീർ വാർഡ് 3...

തിരുവനന്തപുരത്ത് കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ കോർപ്പറേഷൻ കൗൺസിലർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നെടുമം മോഹനനാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. കോർപ്പറേഷൻ ഓഫീസിലെത്തി മോഹനൻ രാജി സമർപ്പിച്ച ശേഷമായിരുന്നു കൂടുമാറ്റം....

നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു ബി.ജെ.പിയിൽ ചേർന്നു

തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു  ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നും ഖുശ്ബു പ്രാഥമിക അംഗത്വം സ്വീകരിച്ചു. ബി ജെ...

കർഷക വിരുദ്ധബില്ലിനെതിരെ കോൺഗ്രസ് അഴൂർ, പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ കാർഷിക ബില്ലിനെതിരെ കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ് അഴൂർ, പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധീസ്മാരകം ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

വക്കം വെളിവിളാകത്ത് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

വക്കം ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ, ഭാര്യ ഷീജ, രണ്ട്...

തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അറിയിപ്പ്.

മുങ്ങിയ MSC Elsa 3 കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ...

ചികിത്സ സഹായം അഭ്യർത്ഥിക്കുന്നു

കുറക്കട അൻസി മൻസിൽ സജീറിന്റെ ഭാര്യ റസീന (36) തലച്ചോർ...

പൊൻമുടി ഇക്കോ ടൂറിസം സന്ദർശനം നിരോധിച്ചു.

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥ കാരണം...

സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തി

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് കാലവർഷം ഇന്ന്...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!